Discover the untapped power within and embrace the incredible journey of self-healing. Join me on a transformative path towards endless happiness and peak fitness. Together, we will unlock the dormant forces of rejuvenation, fostering discipline and eternal youthfulness.
Home | Dr. Jenny Kalathilഞാൻ ഡോ.ജെന്നി കളത്തിൽ. Naturopathy and Yogic science ൽ ബിരുദവും, Clinical Psychology ൽ ബിരുദാനന്തര ബിരുദവും എടുത്തതിനുശേഷം കഴിഞ്ഞ 14 വർഷത്തിലേറെയായി ചികിത്സാരംഗത്ത് പ്രവർത്തിച്ചുവരുന്നു. കഴിഞ്ഞ 10 വർഷത്തിലേറെയായി Jeevanam Natural Hygiene Center എന്ന് സ്ഥാപനവും നടത്തിവരുന്നുണ്ട്.
കുറച്ചു വർഷക്കാലം ഗവൺമെൻറ് ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ, ആയുഷ്മന്ത്രാലയത്തിന്റെ കീഴിലുള്ള CCRYN ൽ Consultant Physician ആയിരുന്നു. Social media യിലും സജീവ പങ്കാളിത്തം ഉണ്ട്. അര ലക്ഷത്തിനു മുകളില് അംഗങ്ങൾ follow ചെയ്യുന്ന ഒരു facebook പേജും സ്വന്തമായി കൈകാര്യം ചെയ്യുന്നു.
പ്രധാനമായും Naturopathy അഥവാ പ്രകൃതി ചികിത്സ, Yogic Sciences, Diet management, Psycho analysis, Autophagy എന്നിവ പ്രയോജനപ്പെടുത്തി druggless empowerment and wellness എന്ന ലക്ഷ്യത്തിൽ ഊന്നിയ ചികിത്സാ പദ്ധതിക്കാണ് രൂപം കൊടുത്തിരിക്കുന്നത്.